---
title: "പരേതനായ കുറുപ്രകണ്ടി നാരായണമാരാരുടെ ഭാര്യ കുട്ടിമാളു അമ്മ കിഴക്കേമന്നത്ത് നിര്യാതയായി "
english_title: "Kuttimalu amma  wife of late Kuruprakandi Narayanamarar passed away in kizhakkemannath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76299/Kuttimalu amma  wife of late Kuruprakandi Narayanamarar passed away in kizhakkemannath"
published_at: "2022-10-24T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63566824eaac9_hhhhhhhhhhhhhhhhhhhh.jpg"
keywords: []
---

# പരേതനായ കുറുപ്രകണ്ടി നാരായണമാരാരുടെ ഭാര്യ കുട്ടിമാളു അമ്മ കിഴക്കേമന്നത്ത് നിര്യാതയായി 

> **Lead Summary:** പനായി:പരേതനായ കുറുപ്രകണ്ടി നാരായണമാരാരുടെ ഭാര്യ കുട്ടിമാളു അമ്മ കിഴക്കേമന്നത്ത് നിര്യാതയായി. മക്കൾ ശോഭന, രാജൻ, ഷീല.മരുമക്കൾ നാരായണൻ (ചീക്കിലോട് ), വത്സല (വടകര), രാജൻ (കൂട്ടാലിട).സഞ്ചയനം വ്യാഴാഴ്ച.

## Article Content

പനായി:പരേതനായ കുറുപ്രകണ്ടി നാരായണമാരാരുടെ ഭാര്യ കുട്ടിമാളു അമ്മ കിഴക്കേമന്നത്ത് നിര്യാതയായി. മക്കൾ ശോഭന, രാജൻ, ഷീല.മരുമക്കൾ നാരായണൻ (ചീക്കിലോട് ), വത്സല (വടകര), രാജൻ (കൂട്ടാലിട).സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76299/Kuttimalu amma  wife of late Kuruprakandi Narayanamarar passed away in kizhakkemannath)